പച്ചക്കറി വാഹനത്തിന് നേരെ ആക്രമണം; ആക്രമിസംഘം വാഹനത്തിലെ പച്ചക്കറികൾ നശിപ്പിച്ചു
Jaihind TV News Report
Jaihind TV Web Desk
March 30, 2020
1 min read
•
Updated: June 02, 2026
രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നിന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ പുരോഗമിക്കുന്നതിനിടെ, കേരള-കർണാടക അതിർത്തിയിൽ പച്ചക്കറിയുമായി വന്ന വാഹനത്തിന് നേരെ ആക്രമണം. കാസർകോട്-കർണാടക അതിർത്തിയായ ബന്തടുക്ക മാണി മൂലയിലാണ് സംഭവം.
ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ആക്രമിസംഘം വാഹനത്തിലെ പച്ചക്കറികൾ നശിപ്പിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10