മാസ്‌ക് ധരിക്കാത്തത് ചോദ്യംചെയ്തു ; തലസ്ഥാനത്ത് എസ്.ഐക്കുനേരെ ആക്രമണം, രണ്ടുപേർ അറസ്റ്റില്‍
Jaihind TV News Report
Jaihind TV Web Desk
July 24, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : പേരൂര്‍ക്കടയില്‍ എസ്.ഐക്കുനേരെ ആക്രമണം. മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നിന്നത് ചോദ്യംചെയ്തതിനായിരുന്നു നാലംഗ സംഘത്തിന്‍റെ ആക്രമണം. പരിക്കേറ്റ എസ്.ഐ നന്ദകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10