Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആശമാരുടെ മെയ്ദിന  റാലി ഇന്ന്

ആശമാരുടെ മെയ്ദിന  റാലി ഇന്ന്
സാര്‍വദേശീയ തൊഴിലാളി ദിനത്തിലും ഭരണസിരാകേന്ദ്രത്തിനു മുന്നിലെ ആശമാരുടെ അതിജീവന സമരം തുടരും. ആശാ പ്രവര്‍ത്തകരുടെ രാപകല്‍ സമരം  81 -ാം ദിവസത്തിലേക്കും നിരാഹാര സമര 42-ാം ദിവസത്തിലേക്കും കടന്നു. സമരം ചെയ്യുന്ന ആശമാരിന്ന് മെയ്ദിന റാലി നടത്തും. നൂറുക്കണക്കിനാശമാരും തൊഴിലാളികളും അണിനിരക്കുന്ന റാലി രാവിലെ 10 മണിക്ക് ആരംഭിക്കും. 'ഈ മെയ്ദിനം ആശമാര്‍ക്കൊപ്പം' എന്ന മുദ്രാവാക്യവുമായാണ് റാലി സംഘടിപ്പിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ, മെയ് 5 ന് തുടങ്ങി ജൂണ്‍ 17 ന് അവസാനിക്കുന്ന രാപകല്‍ സമരയാത്രയുടെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12 മണിക്ക് സമര പന്തലില്‍ നടക്കും. പ്രമുഖ ഗാന്ധിയന്‍ ഡോ. എം.പി മത്തായി ഫ്ലാഗ് ഓഫ് കര്‍മം നിര്‍വഹിക്കും. സമര പതാക എം എ ബിന്ദുവിന് കൈമാറും.

Related articles

See all
Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ഏറ്റവും അപമാനിതനായി രാജിവെച്ച് പുറത്തുപോകുന്ന പ്രധാനമന്ത്രിയാകും മോദി"; ദേശ് ബഛാവോ മഹാറാല...

Save your stories

Sign in