Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

PRIYANKA GANDHI MP| ചത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ബി.ജെ.പിയുടെ ഭരണകാലത്ത് ന്യൂനപക്ഷങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുന്നെന്ന് പ്രിയങ്ക ഗാന്ധി എംപി

PRIYANKA GANDHI MP|  ചത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ബി.ജെ.പിയുടെ ഭരണകാലത്ത് ന്യൂനപക്ഷങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുന്നെന്ന് പ്രിയങ്ക ഗാന്ധി എംപി
2025 ജൂലൈ 25-ന് ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ക്രൈസ്തവ സന്യാസിനികളായ സിസ്റ്റര്‍ വന്ദനയും സിസ്റ്റര്‍ പ്രീതിയും കൂടെയുള്ളവരെയും അറസ്റ്റ് ചെയ്ത നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി എം പി. നിയമപരമായ ആധാരമില്ലാതെ തെറ്റായ ആരോപണങ്ങള്‍ ചുമത്തിയ നടപടി ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് നേരെ നടന്ന ഗുരുതരമായ ആക്രമണമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ബി.ജെ.പിയുടെ ഭരണകാലത്ത് ന്യൂനപക്ഷങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുകയും, അവരെ അപമാനിക്കുകയും ചെയ്യുന്നു. ജാതിമത രാഷ്ട്രീയത്തിനും ആള്‍ക്കൂട്ട നീതിക്കും ജനാധിപത്യത്തില്‍ സ്ഥാനം ഇല്ലെന്നും രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി എം പി ആവശ്യപ്പെട്ടു.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Save your stories

Sign in