Logo
Mon, Jul 13, 2026 • 12:16 AM
LIVE TV
Watch

No business videos available

No Middle East videos available

കരിപ്പൂർ സ്വർണ്ണക്കടത്ത് : ചോദ്യംചെയ്യലിനായി അർജുന്‍ ആയങ്കി കസ്റ്റംസിനുമുന്നില്‍ ഹാജരായി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 28, 2021
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കരിപ്പൂർ സ്വർണ്ണക്കടത്ത് : ചോദ്യംചെയ്യലിനായി അർജുന്‍ ആയങ്കി കസ്റ്റംസിനുമുന്നില്‍ ഹാജരായി
കൊച്ചി : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണി അർജുന്‍ ആയങ്കി ചോദ്യംചെയ്യലിനായി കസ്റ്റംസിനുമുന്നില്‍ ഹാജരായി. അഭിഭാഷകർക്കൊപ്പമാണ് അർജുന്‍ ഹാജരായത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അർജുന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടീസ് നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യകണ്ണി അര്‍ജുന്‍ ആയങ്കിയെന്ന് നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ കസ്റ്റംസ് ഇതുസംബന്ധിച്ച്  റിപ്പോര്‍ട്ടും നല്‍കി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10