Logo
CHANGE MODE
Wed, Jun 03, 2026 • 02:07 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ചട്ടങ്ങള്‍ മറികടന്ന് നിയമനം; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 01, 2021
1 min read Updated: June 02, 2026
Share:

ചട്ടങ്ങള്‍ മറികടന്ന് നിയമനം; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണം
  ആലപ്പുഴ : സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ നിയമന ആരോപണം. കയർഫെഡിൽ നിന്ന് വിരമിച്ച ഭാര്യക്ക് പുനർനിയമനം നൽകിയതിനുപിന്നാലെ മകന്‍റെ നിയമനം കൂടി വന്നതോടെയാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിനെതിരെ ആരോപണം രൂക്ഷമായത്. കയർഫെഡിൽ നിന്ന് വിരമിച്ചശേഷം പേഴ്സണൽ അസിസ്റ്ററന്‍റായാണ് നാസറിന്‍റെ ഭാര്യക്ക് പുനർനിയമനം  നൽകിയത്. വിരമിച്ചയാളെ പുനർനിയമിക്കരുതെന്ന സഹകരണചട്ടം മറികടന്നായിരുന്നു നിയമനം. രക്തസാക്ഷികളുടെ ആശ്രിതർ, പാർട്ടിക്കുവേണ്ടിയുള്ള സമരത്തിൽ ജയിലിലായവരുടെ ആശ്രിതർ എന്നിവർക്കാണ് നിയമനങ്ങളിൽ പ്രാമുഖ്യം കൊടുക്കുന്നത്. ഗവണ്‍മെന്‍റ് സെർവന്‍റ്സ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലാണ് മകൻ നിയമനം നേടിയത്. മകന്‍ പരീക്ഷ എഴുതിയാണ് ജോലി നേടിയതെന്ന് നാസർ വിശദീകരിക്കുന്നു. എന്നാല്‍ ഒരു വീട്ടിൽ ഒരാൾക്ക് നിയമനം  എന്നത് ലംഘിക്കപ്പെട്ടുവെന്നാണ് ഇതില്‍ ഉയരുന്ന ആക്ഷേപം.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10