Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ട്വന്റി 20 കോര്‍പ്പറേറ്റ് സംവിധാനം; പാവയാകേണ്ടി വന്നു: ആന്റണി ജൂഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ട്വന്റി 20 കോര്‍പ്പറേറ്റ് സംവിധാനം; പാവയാകേണ്ടി വന്നു: ആന്റണി ജൂഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു
2024 ലോകസഭ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനെതിരെ മത്സരിച്ച 20 -ട്വന്റി യുടെ സ്ഥാനാര്‍ഥി ആന്റണി ജൂഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഷാളണിയിച്ച് സ്വീകരിച്ചു. ഹൈബി ഈഡന്‍ എം പി, ടി ജെ വിനോദ് എം എല്‍ എ, യു ഡി എഫ് കണ്‍വീനര്‍ ഡൊമീനിക് പ്രസന്റേഷന്‍, മുന്‍ മേയര്‍ ടോണി ചമ്മിണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ രവിപുരം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആന്റണി ജൂഡി മത്സരിക്കും. കോര്‍പ്പറേറ്റ് സംവിധാനമാണ് 20 ട്വന്റിയെന്നും പാര്‍ട്ടിയിലെ ജനപ്രതിനിധികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമില്ലന്നും ആന്റണി ജൂഡി പറഞ്ഞു. പാര്‍ട്ടിയില്‍ പാവകളാകേണ്ടി വരുന്നെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Popular News

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ, 1081 കോടി രൂപ അനുവദിച്ച്‌ സർക്കാർ

Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Save your stories

Sign in