Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ജനങ്ങളുടെ പ്രശ്നങ്ങളില്‍ മറുപടി പറയൂ, അന്ധവിശ്വാസം പ്രചരിപ്പിച്ച് പദവിയുടെ അന്തസ് കളയരുത്'; മോദിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി

'ജനങ്ങളുടെ പ്രശ്നങ്ങളില്‍ മറുപടി പറയൂ, അന്ധവിശ്വാസം പ്രചരിപ്പിച്ച് പദവിയുടെ അന്തസ് കളയരുത്'; മോദിക്ക് രാഹുല്‍ ഗാന്ധിയുടെ മറുപടി
ന്യൂഡല്‍ഹി: കറുപ്പണിഞ്ഞ് പ്രതിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ദുര്‍മന്ത്രവാദവുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം. അന്ധവിശ്വാസം ഉളവാക്കുന്ന വാക്കുകൾ പ്രചരിപ്പിച്ച് പ്രധാനമന്ത്രി പദത്തിന്‍റെ അന്തസ് കളയരുതെന്ന് രാഹുൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങളിലാണ് മറുപടി പറയേണ്ടത്. കൊള്ളരുതായ്മകൾ മറച്ചുവെക്കാനാണ് മോദിയുടെ ശ്രമം. വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രധാനമന്ത്രി കാണുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. https://twitter.com/RahulGandhi/status/1557570967114633217?cxt=HHwWgsCi9dmizZ0rAAAA

Related articles

See all
Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

'മുരസു' ചുഴലിക്കാറ്റ് കരതൊട്ടു: ആന്ധ്രയിലും തമിഴ്‌നാട്ടിലും റെഡ് അലർട്ട്, വിമാന സർവീസുകൾ റ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Popular News

ഉറക്കത്തിനിടെ അപസ്മാരം; ഹിന്ദി സീരിയൽ താരം അനൂജ് ഠാക്കൂർ അന്തരിച്ചു

Save your stories

Sign in