Logo
CHANGE MODE
Sat, Jun 06, 2026 • 07:00 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കർണാടക സർക്കാരിനെ വീഴ്ത്താന്‍ മൃഗബലി; കണ്ണൂരിൽ കർണാടക രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ അന്വേഷണം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 31, 2024
1 min read Updated: June 05, 2026
Share:

കർണാടക സർക്കാരിനെ വീഴ്ത്താന്‍ മൃഗബലി; കണ്ണൂരിൽ കർണാടക രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ അന്വേഷണം
  കണ്ണൂർ: കർണാടക സർക്കാരിനെ വീഴ്ത്താൻ ബിജെപി നേതാക്കള്‍ മൃഗബലി നടത്തിയെന്ന വെളിപ്പെടുത്തലില്‍ കർണാടക രഹസ്യാന്വേഷണ വിഭാഗം കണ്ണൂരിൽ അന്വേഷണം നടത്തുന്നു. പൂജ നടന്നതായി സംശയിക്കുന്ന തളിപ്പറമ്പ്, മാടായി മേഖലകളിലാണ് അന്വേഷണം. കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തിൽ മൃഗബലി ഉള്‍പ്പെടെയുള്ള ശത്രുഭൈരവ യാഗം നടക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആരോപിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കർണാടകയിലെ ചില നേതാക്കളാണ് ഇത്തരം നീക്കം നടത്തുന്നതെന്നും ശിവകുമാർ പറഞ്ഞു. ഇതിനെ തുടർന്നാണ് അന്വേഷണം. അതേസമയം ഒരു മാസത്തിനിടെ എച്ച്.ഡി. കുമാരസ്വാമിയും, മറ്റൊരാളും മാടായിലെ ക്ഷേത്രത്തിൽ എത്തിയിരുന്നതായി സൂചനയുണ്ട്. വിവിധ ക്ഷേത്രങ്ങളിലെ പൂജാരിമാരെയും, തന്ത്രിമാരെയും അന്വേഷണ ഉദ്യോഗസ്ഥർ നേരിൽ കണ്ട് സംസാരിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10