Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കൊച്ചിയിലെ അങ്കണവാടി അതിക്രമം: സംസ്ഥാനവ്യാപകമായി കടുത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

കൊച്ചിയിലെ അങ്കണവാടി അതിക്രമം: സംസ്ഥാനവ്യാപകമായി കടുത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

കൊച്ചി: കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നര വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളില്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംഭവവുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതി സമര്‍പ്പിക്കുന്ന വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ തുടര്‍നടപടികള്‍ ഉണ്ടാകും. അങ്കണവാടികള്‍ക്കുള്ളിലേക്ക് അപരിചിതരും മറ്റ് ആളുകളും പ്രവേശിക്കുന്നതിന് ഇനി മുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ആര്‍ത്തവദിനങ്ങളിലെ യാത്രാദുരിതത്തിന് വിട: കെ.എസ്.ആര്‍.ടി.സിയുടെ മാതൃകാപരമായ മുന്നേറ്റം; 'W...

Popular News

ആര്‍ സുഗതന്റെ കാപ്പ കരുതല്‍ തടങ്കല്‍ റദ്ദാക്കല്‍: സര്‍ക്കാരിന് ആരുമായും ഒത്തകളിയില്ല; സിപി...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അ...

Save your stories

Sign in