Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിധിയെഴുതാന്‍ അമേരിക്ക; 47ാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്

വിധിയെഴുതാന്‍ അമേരിക്ക; 47ാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്
ന്യൂയോര്‍ക്ക്: അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. 47ാമത്തെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണ് അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക് കടക്കുന്നത്.  പോളിങ് ആരംഭിക്കുന്നത് ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെയാണ്. ഡോണള്‍ഡ് ട്രംപ് കമല ഹാരിസ് പോരാട്ടത്തില്‍ വിധിയെഴുതാന്‍ ജനങ്ങള്‍ തയ്യാറായി കഴിഞ്ഞു. ഇടവേളകളില്ലാതെയാണ് കമല ഹാരിസും ഡോണള്‍ഡ് ട്രംപും പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും വോട്ട് അഭ്യര്‍ത്ഥിച്ചത്.  ഈ അവസാനഘട്ട പ്രചാരണം നടന്നത് ഫലം അങ്ങോട്ടും മിങ്ങോട്ടും മാറിമറിയാവുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ്. ഡോണള്‍ഡ് ട്രംപും കമല ഹാരിസും പെന്‍സില്‍വേനിയ പിടിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണ്.  ഇരുവരും പങ്കെടുത്തത് അവിടെ അഞ്ചോളം പൊതു യോഗങ്ങളിലാണ്.  ട്രംപ് ക്യാമ്പ് ഒരു വന്‍ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാല്‍ കമല ഹാരിസ് പരമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിച്ച് വിജയം ഉറപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ്.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in