ഐശ്വര്യ കേരള യാത്ര ; കണ്ണൂർ ജില്ലയില്‍ ഇന്ന് പര്യടനം
Jaihind TV News Report
Jaihind TV Web Desk
February 02, 2021
1 min read
•
Updated: June 10, 2026
കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്ര ഇന്ന് കണ്ണൂർ ജില്ലയില്‍ പര്യടനം നടത്തും. രാവിലെ 10 മണിക്ക് ധർമ്മടത്താണ് ആദ്യ സ്വീകരണം. തുടർന്ന് തലശ്ശേരി,പാനൂർ, മട്ടന്നൂർ , പേരാവൂർ , ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലും ജാഥ എത്തിച്ചേരും. ഉച്ചക്ക് ശേഷം യാത്ര തളിപ്പറമ്പില്‍ സമാപിക്കും. ഇന്നലെ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ച യാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
https://www.facebook.com/rameshchennithala/photos/a.163041093754405/3887988937926250/
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10