Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആവേശമായി ഐശ്വര്യ കേരളയാത്ര ; കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി, നാളെ തിരുവനന്തപുരം ജില്ലയില്‍

ആവേശമായി ഐശ്വര്യ കേരളയാത്ര ; കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാക്കി, നാളെ തിരുവനന്തപുരം ജില്ലയില്‍
  കൊല്ലം : ആവേശം അലതല്ലിയ സ്വീകരണ പരമ്പരകളോടെ രണ്ട് ദിവസമായി കൊല്ലത്ത് നടന്നുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ജില്ലയിലെ പര്യടനം സമാപിച്ചു. രണ്ടാം ദിനമായ ഇന്ന് രാവിലെ കുണ്ടറയിൽ നിന്നും ആരംഭിച്ച യാത്രയ്ക്ക് കുന്നത്തൂർ, കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. തുടർന്ന് ചവറ ഇടപ്പള്ളിക്കോട്ടയിൽ ആയിരങ്ങൾ ജാഥയെ വരവേറ്റു. പിന്നീട് ചിന്നക്കടയിൽ എത്തിയ യാത്രയ്ക്ക് കൊല്ലം ഇരവിപുരം മണ്ഡലങ്ങളിലെ യു.ഡി.എഫ് പ്രവർത്തകർ വൻ വരവേൽപ്പ് നൽകി. കന്‍റോൺമെന്‍റ് മൈതാനത്ത് ചേർന്ന ജില്ലയിലെ പര്യടനത്തിന്‍റെ സമാപന സമ്മേളനം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്തു. നടൻ ധർമ്മജൻ ബോൾഗാട്ടി പ്രതിപക്ഷ നേതാവിനും ഐശ്വര്യ കേരള യാത്രയ്ക്കും പിന്തുണയും അഭിവാദ്യങ്ങളുമായി സമാപന സമ്മേളന വേദിയിലെത്തി.

Related articles

See all
Popular News

തദ്ദേശ സ്ഥാപനങ്ങളിൽ കോടികളുടെ ഫണ്ട് വിനിയോഗത്തിൽ വീഴ്ച; മുൻ സർക്കാരിന് സി.എ.ജി റിപ്പോർട്ടി...

Popular News

പി. പി. ദിവ്യയ്‌ക്കെതിരായ അഴിമതിക്കേസ്: ചാറ്റുകളും ശബ്ദസന്ദേശവും പുറത്തുവിട്ട് മുഹമ്മദ് ഷമ...

Popular News

പി.എസ്.സി പിരിച്ചുവിടൽ വിവാദം: ചട്ടപ്രകാരമല്ലെന്ന് സ്പീക്കർ; പ്രതിപക്ഷത്തിന്റെ സബ്മിഷന് അന...

Popular News

ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ പുതിയ നിയമം; ബിൽ പണിപ്പുരയിലെന്ന് ആരോഗ്യമന്ത്...

Save your stories

Sign in