കോണ്‍ഗ്രസിന് പുതിയ മുഖം നല്‍കുക ലക്ഷ്യം: കെ സുധാകരന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
July 22, 2022
1 min read
•
Updated: June 02, 2026
കോഴിക്കോട്: ചിന്തൻ ശിബിരത്തെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് ഉറ്റുനോക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. രണ്ടു ദിവസവും ക്രിയാത്മകമായ ചർച്ചകൾ നടക്കും. കോൺഗ്രസിന് പുതിയ മുഖം നൽകുകയാണ് ലക്ഷ്യമെന്നും കെ സുധാകരൻ എംപി കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10