മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.എന്‍ വിശ്വനാഥന്‍ അന്തരിച്ചു
Jaihind TV News Report
Jaihind TV Web Desk
June 11, 2021
1 min read
•
Updated: June 10, 2026
ചെങ്ങന്നൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ കെ.എന്‍ വിശ്വനാഥന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അന്ത്യം. നായര്‍ സര്‍വീസ് സൊസൈറ്റി കരയോഗം മുന്‍ രജിസ്ട്രാറായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10