Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചരിത്രമുറങ്ങുന്ന മണ്ണില്‍ AICC സമ്മേളനം; വിശാല പ്രവർത്തക സമിതി യോഗം സമാപിച്ചു

ചരിത്രമുറങ്ങുന്ന മണ്ണില്‍ AICC സമ്മേളനം; വിശാല പ്രവർത്തക സമിതി യോഗം സമാപിച്ചു
രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഐതിഹാസിക സമ്മേളനത്തിന് ഇന്ന് അഹമ്മദാബാദില്‍ തുടക്കമായിരിക്കുകയാണ്. കോണ്‍ഗ്രസിന് നവ ചൈതന്യം പകരുന്ന കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തകസമിതി എഐസിസിയോഗങ്ങള്‍ക്കാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടക്കമായത്. വിശാല പ്രവര്‍ത്തകസമിതി യോഗം അവസാനിച്ചു. മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെയും ചരിത്രമുറങ്ങുന്ന അഹമ്മദാബാദില്‍ കോണ്‍ഗ്രസിന്‍റെ രണ്ട് ദിവസത്തെ നേതൃയോഗം ആരംഭിച്ചു. നാളെയാണ് 1725 പ്രതിനിധികള്‍ പങ്കടുക്കുന്ന എഐസിസി യുടെ സമ്പൂര്‍ണ സമ്മേളനം സബര്‍മതിയുടെ തീരത്ത് നടക്കുക. രണ്ടായിരത്തി ഇരുപത്തിയഞ്ചിനെ പുനസംഘടനാ വര്‍ഷമായി പ്രഖ്യാപിച്ച പാര്‍ട്ടി അടിമുടി നവീകരണത്തിനുള്ള മാര്‍ഗങ്ങള്‍ക്കാവും രണ്ട് ദിവസത്തെ സമ്മേളനത്തില്‍ രൂപം നല്‍കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ലമെന്‍ററിപാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in