Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിണറായി വിജയൻ പ്രതിപക്ഷ നേതൃപദവി ഒഴിഞ്ഞ് എം എൽ എ സ്ഥാനം രാജിവെക്കണം :അഡ്വ വി പി അബ്ദുൽ റഷീദ്

പിണറായി വിജയൻ പ്രതിപക്ഷ നേതൃപദവി ഒഴിഞ്ഞ് എം എൽ എ സ്ഥാനം രാജിവെക്കണം :അഡ്വ വി പി അബ്ദുൽ റഷീദ്
മാസപ്പടി കേസില്‍ മകള്‍ വീണ വിജയന്‍ ഇ ഡി അന്വേഷണനേരിടുന്ന പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ ധര്‍മ്മികത ഉണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് സ്ഥാനവും ധര്‍മ്മടം എം എല്‍ എ പദവിയും രാജിവെക്കണമെന്ന് ധര്‍മ്മടം മണ്ഡലം യൂ ഡി എഫ് സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി പി അബ്ദുല്‍ റഷീദ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവായിരിക്കെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടര്‍ച്ചയായി വീട് ഉള്‍പ്പെടെ റെയ്ഡ്  ചെയ്യുന്നതും. ചോദ്യം ചെയ്യുന്നതും മകള്‍ക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ ജനങ്ങളുടെ മുന്നില്‍ മറനീക്കി പുറത്തു വരുന്നതും കേരളത്തിന് നാണക്കേടാണ്. 

നിരന്തരം ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത് പ്രതിപക്ഷ നേതാവ് സ്ഥാനത്തിന്റെ വിശ്വസ്ഥതയെ ബാധിക്കും. .ആയതിനാല്‍ പിണറായി വിജയനെ നടപടി എടുത്ത് പുറത്താക്കുവാന്‍ സി പി എം നേതൃത്വം ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാനമായ രീതിയില്‍ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനും നേരെ അന്വേഷണം ഉണ്ടായപ്പോള്‍ അന്ന് സി പി എം നേതാക്കള്‍ കാണിച്ച മൗനം പാര്‍ട്ടിയിലെ ഇരട്ടതപ്പിന്നു തെളിവാണെന്നും. പിണറായിക്കു വേണ്ടി തെരുവില്‍ ഇറങ്ങിയ ജയരാജന്മാരും ശൈലജ ടീച്ചറും സി പി എം നേതൃത്വവും കോടിയേരിയുടെ കുടുംബത്തോട് ഇനിയെങ്കിലും മാപ്പ് പറയുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പട്ടു


Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്: പി എസ് സിക്കെതിരെ ഹൈക്കോടതി; എഫ്‌ഐആര്‍ റദ്ദാക്കാന്‍ പി...

Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Save your stories

Sign in