കമ്മ്യൂണിറ്റി കിച്ചണ് അഡ്വ.എം.വിൻസെന്‍റ് MLA യുടെ സഹായം
Jaihind TV News Report
Jaihind TV Web Desk
April 01, 2020
1 min read
•
Updated: June 03, 2026
കോവളം നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എം വിൻസന്‍റ് എംഎല്‍എയുടെ നേതൃത്വത്തില്‍ സഹായം എത്തിച്ചു. 2500 ഓളം പേർക്ക് ഭക്ഷണത്തിനാവശ്യമായ അരിയും, പച്ചക്കറികളുമാണ് എംഎല്‍എ നേരിട്ട് പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചത്. വെങ്ങാനൂർ, കല്ലിയൂർ, ബാലരാമപുരം, കോട്ടുകാൽ, കാഞ്ഞിരംകുളം, കരുങ്കുളം, പൂവാർ എന്നീ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചനിലാണ് എംഎൽഎയുടെ സഹായം ലഭിച്ചത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10