Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ദത്ത് വിവാദം ; ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസി ക്കും ഗുരുതര വീഴ്ച്ച

ദത്ത് വിവാദം ; ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസി ക്കും ഗുരുതര വീഴ്ച്ച
തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം പൂർത്തിയായി. ശിശുക്ഷേമ സമിതിക്കും സിഡ്ബ്ല്യുസിക്കും വീഴ്ച സംഭവിച്ചതായും വകുപ്പ് തല അന്വേഷണ റിപ്പോർട്ട്. വനിത ശിശു വികസന ഡയറക്ടർ ടിവി അനുപമ ഉടൻ ആരോഗ്യ മന്ത്രിക്ക് റിപ്പോർട്ട് കൈമാറും. ദത്ത് നടപടിക്രമങ്ങളിൽ ക്രമക്കേട് നടന്നെന്ന അനുപമയുടെ വാദങ്ങൾ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ.  

Related articles

See all
Popular News

'യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ബി.ജെ.പിയുടെ സ്ലീപ്പര്‍ സെല്ലുണ്ടോ എന്ന് പരിശോധിക്കണം': ഓപ്പറ...

Popular News

വയോജനങ്ങള്‍ ഒറ്റയ്ക്കല്ല, സംരക്ഷിക്കാന്‍ മക്കളെപ്പോലെ സര്‍ക്കാര്‍ ഒപ്പമുണ്ട്: വയോജന വകുപ്പ...

Popular News

ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകുന്നത് എന്തിന്? കലാപമുണ്...

Popular News

"മക്കളുടെ കേസില്‍ പാര്‍ട്ടിയെ കവചമാക്കിയില്ല"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുകളുമായി ബി...

Save your stories

Sign in