Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Adoor Prakash | മംഗളപത്രം എഴുതുന്നവരല്ല , വിമര്‍ശിക്കുന്നവരാണ് സാംസ്‌ക്കാരിക പ്രതിബദ്ധതയുള്ളവരെന്ന് അടൂര്‍ പ്രകാശ്

Adoor Prakash | മംഗളപത്രം എഴുതുന്നവരല്ല , വിമര്‍ശിക്കുന്നവരാണ് സാംസ്‌ക്കാരിക പ്രതിബദ്ധതയുള്ളവരെന്ന് അടൂര്‍ പ്രകാശ്
രാഷ്ട്രീയഎതിരാളികളെ കൂടി കോണ്‍ഗ്രസ്സിന് അനുകൂലമായി ചിന്തിക്കുവാനും, പ്രവര്‍ത്തിക്കുവാനും, ഫാസിസ്റ്റ് വിരുദ്ധ നിലപാടുകളിലൂടെ ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുവാനും സംസ്‌കാരസാഹിതിയ്ക്ക് കഴിയണമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി. അഭിപ്രായപ്പെട്ടു.കോഴഞ്ചേരി ചരല്‍കുന്നില്‍ കഴിഞ്ഞ മൂന്നു ദിനങ്ങളിലായി സാംസ്‌കാരിക സാഹിതി സംഘടിപ്പിച്ച ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്. ഭരണകൂടത്തിന് മംഗളപത്രം എഴുതുന്നവര്‍ മാത്രമാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്ന ധാരണ അല്‍പത്തരമാണെന്നും വിമര്‍ശിക്കുന്നവരാണ് സാമൂഹിക പ്രതിബദ്ധതയുള്ള സാംസ്‌കാരിക പ്രവര്‍ത്തകരെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സാംസ്‌ക്കാരിക സാഹിതിചെയര്‍മാര്‍ C.R മഹേഷ് MLA അദ്ധ്യക്ഷത വഹിച്ചു..  

Related articles

See all
Popular News

സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറക്കം; ട്രാക്കിൽ മലപ്പുറം 'ഹാട്രിക്' രാജാക്കന്മാർ,201...

Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Save your stories

Sign in