Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എഡിഎമ്മിന്‍റെ മരണം: മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ കലക്ടർ, 20 മിനിറ്റോളം കൂടിക്കാഴ്ച

എഡിഎമ്മിന്‍റെ മരണം: മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ കലക്ടർ, 20 മിനിറ്റോളം കൂടിക്കാഴ്ച
  കണ്ണൂർ: എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കണ്ണൂർ കളക്ടർ മുഖ്യമന്ത്രിയെ കണ്ടു. ഇന്നലെ രാത്രി പിണറായിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി കണ്ണൂരിലെത്തിയിരുന്നു. ലാൻഡ് റവന്യു ജോ കമ്മീഷണർക്ക് മൊഴി നൽകിയ ശേഷമാണ് അരുൺ കെ വിജയൻ മുഖ്യമന്ത്രിയെ കണ്ടത്. ലാൻഡ് റവന്യു ജോ കമ്മീഷണർ കണ്ണൂർ കലക്ട്രേറ്റിൽ നിന്ന് മടങ്ങുന്നതിന് മുമ്പേ തന്നെ ജില്ല കളക്ടർ കലക്ട്രേറ്റിൽ നിന്ന് പോയിരുന്നു. മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടുനിന്നു. നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കളക്ടർ മുഖ്യമന്ത്രിയോട് വിവരിച്ചു.പി.പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്നും കളക്ടർ മുഖ്യമന്ത്രിയോട് വിശദീകരിച്ചു.

Related articles

See all
Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Save your stories

Sign in