Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; ജില്ലാ കളക്ടറുടെ മൊഴി ഉടന്‍ രേഖപെടുത്തും,സത്യം സത്യമായി മൊഴി നല്‍കുമെന്ന് ജില്ലാ കളക്ടര്‍

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; ജില്ലാ കളക്ടറുടെ മൊഴി ഉടന്‍ രേഖപെടുത്തും,സത്യം സത്യമായി മൊഴി നല്‍കുമെന്ന് ജില്ലാ കളക്ടര്‍
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കുന്ന സംഘം കളക്ട്രേറ്റിലെത്തി. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയന്റെ മൊഴിയെടുക്കാനായാണ് സംഘമെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിനെ കുറിച്ചുളള വിവരങ്ങള്‍ കളക്ടറോട് ചോദിച്ചറിയും. പിപി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചത് കളക്ടറാണെന്നും ഗൂഢാലോചനയില്‍ കളക്ടര്‍ക്ക് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം കളക്ടറുടെ മൊഴിയെടുക്കുന്നത്. അതെസമയം സത്യം സത്യമായി പൊലീസിന് മൊഴി നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കളക്ടര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ജില്ലയുടെ വിവരങ്ങള്‍ അറിയിക്കാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും എഡിഎം നവീന്‍ ബാബുവിന്റെ വിഷയവും സംസാരിച്ചിരുന്നുവെന്നും കളക്ടര്‍ പറഞ്ഞു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in