Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് വി.ഡി സതീശന്‍

നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് വി.ഡി സതീശന്‍
ഒരു സ്ത്രീയും നേരിടാന്‍ പാടില്ലാത്ത ദുരന്തമാണ് അതിജീവിത നേരിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതികള്‍ ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ഇനി ഇത്തരത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിധി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. അന്ന് തൃക്കാക്കര എംഎല്‍എയായിരുന്ന പി.ടി തോമസിന്റെ അതിശക്തമായ ഇടപെടലാണ് കേസിന് ഇങ്ങനെയൊരു പരിസമാപ്തി വന്നത്. അദ്ദേഹത്തെ ഈ നിമിഷം പ്രത്യേകമായി ഓര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ സ്ത്രീ സുരക്ഷ കേരളത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ശിക്ഷിച്ചതെന്നും എന്ത് തെളിവിന്റെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടതെന്നും കോടതിയാണ് പറയേണ്ടത്. അതിന് മതിയായ തെളിവുകള്‍ നല്‍കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in