Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അമ്മയിലെ ആളുകളുടെ രാഷ്ട്രീയം ഏതായാലും നടപടി എടുക്കണം; സജി ചെറിയാൻ രാജിവെയ്ക്കണം, കോൺഗ്രസ്‌ ആയാലും പ്രതിരോധിക്കില്ല; രാഹുൽ മാങ്കൂട്ടത്തിൽ

അമ്മയിലെ ആളുകളുടെ രാഷ്ട്രീയം ഏതായാലും നടപടി എടുക്കണം; സജി ചെറിയാൻ  രാജിവെയ്ക്കണം, കോൺഗ്രസ്‌ ആയാലും പ്രതിരോധിക്കില്ല; രാഹുൽ മാങ്കൂട്ടത്തിൽ
  പത്തനംതിട്ട: ഉളുപ്പും ധാർമികതയുമുണ്ടെങ്കിൽ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മന്ത്രിമാർ അവരവരുടെ ധാർമികത ഒന്നുകൂടി പരിശോധിക്കണം. വേട്ടക്കാർക്ക് ഒപ്പമാണ് സർക്കാർ. അവർക്ക് ബ്രീതിങ് ടൈം കൊടുക്കുകയാണ്. ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട ഒരു റിപ്പോർട്ടിന്‍റെ മുകളിൽ അടയിരുന്ന സർക്കാരാണ് പിണറായി സർക്കാരെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അമ്മയിലെ ആളുകളുടെ രാഷ്ട്രീയം ഏത് ആയിരുന്നാലും നടപടി എടുക്കണം. കോൺഗ്രസ്‌ ആയാൽ പ്രതിരോധിക്കാൻ നിക്കില്ല. കോൺഗ്രസ്‌ ആയാലും കമ്മ്യൂണിസ്റ്റ്‌ ആയാലും ബിജെപി ആയാലും ശിക്ഷിക്കപ്പെടണം. നടപടി ഉണ്ടാകുന്നതുവരെ സമരങ്ങളും പ്രക്ഷോഭങ്ങളുമായി യൂത്ത് കോൺഗ്രസ്‌ മുന്നോട്ട് പോകുമെന്നും സാംസ്കാരിക മന്ത്രി സാംസ്കാരിക മാലിന്യമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in