Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

റമീസിന്‍റെ മരണത്തിനിടയാക്കിയ അപകടം; കാർ ഓടിച്ചയാളും മരിച്ചു

റമീസിന്‍റെ മരണത്തിനിടയാക്കിയ അപകടം; കാർ ഓടിച്ചയാളും മരിച്ചു
  കണ്ണൂർ : അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസിന്‍റെ മരണത്തിനിടയാക്കിയ അപകടസമയത്ത് കാര്‍ ഓടിച്ചയാളും മരിച്ചു. റമീസിന്‍റെ ബൈക്കിലിടിച്ച കാര്‍ ഓടിച്ചിരുന്ന അശ്വിനാണ് മരിച്ചത്.  മരണകാരണം ആന്തരിക രക്തസ്രാവമാണെന്ന് കണ്ണൂരിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് ഗുരുതരാവസ്ഥയിൽ അശ്വിനെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റമീസിന്‍റെ അപകട മരണത്തിൽ ദുരൂഹതയില്ലെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍.

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Latest News

'വൈദേകത്തില്‍' നിന്ന് തലയൂരാന്‍ ഇ.പി: കുടുംബത്തിന്‍റെ ഓഹരികള്‍ വില്‍ക്കുന്നു; രാജിവെച്ച് റ...

Save your stories

Sign in