മലപ്പുറം വട്ടപ്പാറയില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
Jaihind TV News Report
Jaihind TV Web Desk
July 09, 2021
1 min read
•
Updated: June 10, 2026
മലപ്പുറം : വളാഞ്ചേരി വട്ടപ്പാറയില്‍ വീണ്ടും അപകടം. ചരക്കുമായി വന്ന ലോറി പ്രധാന വളവില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10