Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം ; മൃദംഗ വിഷനെ വിമര്‍ശിച്ച് ഹൈക്കോടതി

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം ; മൃദംഗ വിഷനെ വിമര്‍ശിച്ച് ഹൈക്കോടതി
എറണാകുളം: കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തില്‍ സംഘാടകരായ മൃദംഗ വിഷനെ വിമര്‍ശിച്ച് ഹൈക്കോടതി. പരിപാടിയില്‍ പങ്കെടുത്തവരില്‍നിന്ന് സംഘാടകര്‍ എന്ത് അടിസ്ഥാനത്തിലാണ് പണം വാങ്ങിയതെന്നും മനുഷ്യന് അപകടം പറ്റിയിട്ടും പരിപാടി നിര്‍ത്താന്‍ സംഘാടകര്‍ തയ്യാറായോ എന്നും കോടതി ചോദിച്ചു. എം. നിഘോഷ് കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ കടുത്ത വിമര്‍ശനം. പരിപാടിയുടെ ബ്രോഷര്‍, നോട്ടീസ് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും ഹാജരാക്കാന്‍ മൃദംഗ വിഷന്‍ ഉടമകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

Related articles

See all
Popular News

"അടിയന്തരമായി കേൾക്കേണ്ടതില്ല, സമയമുണ്ടല്ലോ"; മാസപ്പടി കേസിൽ പിണറായിയുടെ അപ്പീൽ തിങ്കളാഴ്ച...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Save your stories

Sign in