Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

KANNUR| കണ്ണൂര്‍ ആറളത്ത് ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു

KANNUR| കണ്ണൂര്‍ ആറളത്ത് ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു
കണ്ണൂര്‍ ആറളം ഫാമില്‍ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കില്‍ താമസക്കാരനായ രാജീവനാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 തോടെ ഒന്നാം ബ്ലോക്കില്‍ കള്ള് ചെത്തുന്നതിനിടയിലായിരുന്നു അപകടം. തെങ്ങില്‍ നിന്നിറങ്ങി ഷെഡിലേക്ക് നടക്കുന്നതിനിടെ ശക്തമായ ഇടിമിന്നലേറ്റ് രാജീവന്‍ തെറിച്ചു വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ചെത്ത് തൊഴിലാളി ബിനു ഈരായിക്കും പരിക്കേറ്റു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വിജേഷ് മുഴക്കുന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഫാമിലുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് രാജീവനെയും വിജേഷിനെയും ഇരിട്ടിയിലെ സ്വകര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജീവന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Related articles

See all
Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Popular News

തിരുവോണം ബമ്പർ കണ്ണൂരിലേക്ക്; TL 360615 എന്ന ടിക്കറ്റിന് 30 കോടിയുടെ ഒന്നാം സമ്മാനം

Popular News

"പാർട്ടിയെക്കാൾ പ്രധാനം വ്യക്തിതാൽപര്യം; പിണറായിയും എം.വി. ഗോവിന്ദനും വർഗ്ഗ വഞ്ചകർ": കടുത്...

Popular News

'തെറ്റുതിരുത്താന്‍ സിപിഎം സന്നദ്ധമാകില്ല: മക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ വിശദീകര...

Save your stories

Sign in