Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'മാധ്യമ പ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി'; സി.ആര്‍. മാത്യുവിനെ അനുസ്മരിച്ച് ഗവര്‍ണര്‍

'മാധ്യമ പ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തി'; സി.ആര്‍. മാത്യുവിനെ അനുസ്മരിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: ജയ്ഹിന്ദ് ടി.വി ന്യൂസ് ഇന്‍ചാര്‍ജായിരുന്ന സി.ആര്‍. മാത്യുവിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അനുശോചനം രേഖപ്പെടുത്തി. മാധ്യമരംഗത്ത് ദീര്‍ഘകാലത്തെ അനുഭവപരിചയമുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്ന് ഗവര്‍ണര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു സി.ആര്‍. മാത്യു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും ഗവര്‍ണര്‍ അനുശോചന സന്ദേശത്തിലൂടെ തന്റെ അഗാധമായ ദുഃഖം അറിയിച്ചു.

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in