Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V D Satheesan| 'രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം നേടിയെടുത്ത നേതാവ്': പ്രിന്‍സ് ലൂക്കോസിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

V D Satheesan| 'രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം നേടിയെടുത്ത നേതാവ്': പ്രിന്‍സ് ലൂക്കോസിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രിന്‍സ് ലൂക്കോസിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുശോചിച്ചു. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളെ നയിച്ച് രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം നേടിയെടുത്ത നേതാവായിരുന്നു പ്രിന്‍സ് ലൂക്കോസ് എന്ന് അദ്ദേഹം അനുസ്മരിച്ചു. പ്രിന്‍സ് ലൂക്കോസിനെ താന്‍ എപ്പോഴും ഊര്‍ജ്ജസ്വലനായി മാത്രമേ കണ്ടിട്ടുള്ളൂ എന്നും, രാഷ്ട്രീയത്തില്‍ ഇനിയും ഏറെക്കാലം നിറഞ്ഞുനില്‍ക്കേണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പ്രിന്‍സിന്റെ അപ്രതീക്ഷിത വിയോഗം കേരള കോണ്‍ഗ്രസിനും ഐക്യജനാധിപത്യ മുന്നണിക്കും വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രതിപക്ഷ നേതാവ് അറിയിച്ചു.

Related articles

See all
Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വില്ലനായത് കാലാവധി കഴിഞ്ഞ മരുന്നോ?; നിപ മരുന്നില്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവ...

Popular News

പിഎസ്‌സി പരീക്ഷക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി, 2 എസ്പിമാരെയും ഒരു DYSPയ...

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Save your stories

Sign in