Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തദ്ദേശ തിരഞ്ഞെടുപ്പ് ഭരണമാറ്റത്തിന്റെ വേഗത കൂട്ടും; ഇടതുപക്ഷത്തിന് 'ഷോക്ക് ട്രീറ്റ്മെന്റ്' നല്‍കാന്‍ ജനം സജ്ജം: എ.കെ. ആന്റണി

തദ്ദേശ തിരഞ്ഞെടുപ്പ് ഭരണമാറ്റത്തിന്റെ വേഗത കൂട്ടും; ഇടതുപക്ഷത്തിന് 'ഷോക്ക് ട്രീറ്റ്മെന്റ്' നല്‍കാന്‍ ജനം സജ്ജം: എ.കെ. ആന്റണി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. വിലക്കയറ്റം, ചാര്‍ജ് വര്‍ദ്ധന, നികുതി വര്‍ദ്ധന എന്നിവ കാരണം ജനജീവിതം ദുസ്സഹമായെന്നും, ഇടതുപക്ഷത്തിന് ഒരു 'ഷോക്ക് ട്രീറ്റ്മെന്റ്' നല്‍കാന്‍ ഭൂരിഭാഗം ജനങ്ങളും സജ്ജരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനവികാരം ശക്തമായി പ്രതിഫലിക്കുമെന്നും എ കെ ആന്റണി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ കോടതി വിധി സംബന്ധിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് എ കെ ആന്റണി പ്രതികരിച്ചു. അത് കോണ്‍ഗ്രസിന്റെയോ യു.ഡി.എഫിന്റെയോ നിലപാടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു: ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്...

Popular News

വീണാ ജോര്‍ജിന് വീണ്ടും കുരുക്ക്; 'മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി', SITക്ക് മൊഴി ന...

Popular News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം: ബി.ജെ.പി നേതാവ് കെ. ശ്രീകാന്തിനെതിരെ പരാതി നൽകി ടി.ഒ. മോഹ...

Popular News

29-ാമത് കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്ടോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും

Save your stories

Sign in