Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗംഗാവലിയില്‍ കുത്തൊഴുക്ക് കുറയുന്നു; ദൗത്യം വീണ്ടും തുടരുന്നതില്‍ രണ്ടു ദിവസത്തിനകം തീരുമാനം

ഗംഗാവലിയില്‍ കുത്തൊഴുക്ക് കുറയുന്നു;  ദൗത്യം വീണ്ടും തുടരുന്നതില്‍ രണ്ടു ദിവസത്തിനകം തീരുമാനം
  ബം​ഗളുരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി  അര്‍ജുനായുള്ള തിരച്ചില്‍ തുടങ്ങുന്നത്തില്‍ തീരുമാനം രണ്ട് ദിവസത്തിനകം. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായും നേവിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി എകെഎം അഷ്‌റഫ്‌ എംഎൽഎ പറഞ്ഞു . 4 നോട്ട് വേഗതയിലാണ് നിലവില്‍ ഗംഗാവലി പുഴ ഒഴുകുന്നത്. ഒഴുക്ക് രണ്ട് നോട്ട് വേഗതയിൽ ആയാൽ ദൗത്യം വീണ്ടും തുടങ്ങാം എന്നാണ് കരുതുന്നതെന്ന് എകെഎം അഷ്‌റഫ്‌ എംഎൽഎ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ പുഴയുടെ ഒഴുക്കിന്‍റെ ശക്തി കുറയാനാണ് സാധ്യതയെന്നും തുടർന്ന് തിരച്ചില്‍ നടത്താന്‍ സാധിക്കുമെന്നും എംഎൽഎ  കൂട്ടിച്ചേർത്തു.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in