Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; റഹീം ഇന്ന് കോടോമ്പുഴയിലെ വീട്ടിലെത്തും, ഈ പെരുന്നാള്‍ കുടുംബത്തോടൊപ്പം

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; റഹീം ഇന്ന് കോടോമ്പുഴയിലെ വീട്ടിലെത്തും, ഈ പെരുന്നാള്‍ കുടുംബത്തോടൊപ്പം

സൗദിയില്‍ ഇരുപത് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം,  മലയാളി അബ്ദുല്‍ റഹീം മോചിതനായി. കോഴിക്കോട് കോടോമ്പുഴയിലെ വീട്ടിലെത്തുന്ന റഹീം, ഇന്ന് കുടുംബത്തോടൊപ്പം ബലി പെരുന്നാള്‍ ആഘോഷിക്കും. ബുധനാഴ്ച പുലര്‍ച്ചെ റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെട്ടു. 

ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. എമിഗ്രെഷന്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതിനാല്‍, പെരുന്നാള്‍ ദിവസം തന്നെ വീട്ടിലെത്തി കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാനാകുകയാണ്. റഹീമിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും, റഹീമിനോടൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്തു. വിമാനത്തിനുള്ളില്‍ നിന്നുള്ള റഹീമിന്റെ ചിത്രങ്ങള്‍, ദുബായില്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

Related articles

See all
Popular News

'കയ്യിലിരിക്കുന്നത് എടുത്ത് കൊണ്ട് പോകുന്നത് അക്രമം'; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്...

Popular News

കിഫ്ബി വഴി സർക്കാരിന് വൻ സാമ്പത്തിക നഷ്ടം; വിദഗ്ധ സമിതി റിപ്പോർട്ടിലെ ഗുരുതര നിരീക്ഷണം പുറ...

Popular News

സംസ്ഥാനത്ത് തുലാവർഷം എത്തി; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വ്യാപക മഴയ്ക്ക് സാധ്യത

Popular News

കിഫ്ബിയില്‍ സമഗ്ര അഴിച്ചുപണിക്ക് ശുപാര്‍ശ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ച...

Save your stories

Sign in