ക്ലിഫ് ഹൗസ് മോടി കൂട്ടാന്‍ 92 ലക്ഷം ; സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ധൂർത്തിനെതിരെ പ്രതിപക്ഷം
Jaihind TV News Report
Jaihind TV Web Desk
June 08, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി കൂട്ടാന്‍ 92 ലക്ഷം ചെലവഴിക്കുന്നതിനെതിരെ പ്രതിപക്ഷം. സാമ്പത്തിക പ്രതിസന്ധിക്കിടെ മോടികൂട്ടലിനായി വലിയ തുക ചെലവഴിക്കുന്നുവെന്ന് പി.ടി.തോമസ് എംഎല്‍എയാണ് സഭയില്‍ ഉന്നയിച്ചത്. പുരാതന കെട്ടിടങ്ങൾ സംരക്ഷിക്കാൻ മോടിപിടിപ്പിക്കേണ്ടിവരുമെന്നായിരുന്നു ചോദ്യത്തിന് ധനമന്ത്രിയുടെ മറുപടി.
ക്ലിഫ് ഹൗസ് എന്ന പേര് പറയാതെയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കടമെടുത്തായാലും ചെലവ് ചുരുക്കില്ലെന്ന ബജറ്റിൽ വ്യക്തമാക്കിയ ധനമന്ത്രിയുടെ ഇരട്ടത്താപ്പാണ് നിയമസഭയിൽ നടന്ന ചോദ്യോത്തരവേളയിൽ വ്യക്തമായത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10