Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണക്കില്‍പ്പെടാതെ 7,316 മരണങ്ങള്‍, സര്‍ക്കാരിന്‍റേത് കള്ളക്കണക്ക്; തെളിവ് പുറത്തുവിട്ട് പ്രതിപക്ഷം

കണക്കില്‍പ്പെടാതെ 7,316 മരണങ്ങള്‍, സര്‍ക്കാരിന്‍റേത് കള്ളക്കണക്ക്; തെളിവ് പുറത്തുവിട്ട് പ്രതിപക്ഷം
  തിരുവനന്തപുരം : കൊവിഡ് മരണക്കണക്ക് സർക്കാർ കുറച്ചുകാണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന തെളിവുകള്‍ പുറത്ത്. കൊവിഡ് മരണകണക്കില്‍പ്പെടാതെ 7,316 മരണം പുറത്തുവിട്ട് പ്രതിപക്ഷം. ഇന്‍ഫര്‍മേഷൻ കേരള മിഷന്‍റെ കണക്കുപ്രകാരം 23,486 മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് പ്രകാരം ആകെ മരണം 16,170 ആണ്. 2020 ജനുവരി മുതല്‍ 2021 ജൂലൈ 13വരെയുള്ള കണക്കാണിത്. ജൂലൈ 13 ന് നല്‍കിയ വിവരാവകാശത്തില്‍ മറുപടി ലഭിച്ചത് ജൂലൈ 23നാണ്. സര്‍ക്കാർ യത്ഥാർത്ഥ മരണ സംഖ്യ മറച്ചു വെക്കുന്നതെന്ന പ്രതിപക്ഷ വാദങ്ങൾ ശരിവെക്കുന്ന കണക്കുകൾ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.   https://www.facebook.com/JaihindNewsChannel/videos/797869164254744

Related articles

See all
Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Save your stories

Sign in