Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഗുജറാത്തില്‍ ഒരു ടീച്ചർ മാത്രമുള്ള 700 സ്കൂളുകള്‍ : സർക്കാർ വെളിപ്പെടുത്തല്‍

ഗുജറാത്തില്‍ ഒരു ടീച്ചർ മാത്രമുള്ള 700 സ്കൂളുകള്‍ : സർക്കാർ വെളിപ്പെടുത്തല്‍
അഹമ്മദാബാദ്: ഒരു  ടീച്ചറെ മാത്രം ആശ്രയിച്ച് ഗുജറാത്തില്‍ മുന്നോട്ട് പോകുന്നത് 700 സ്കൂളുകള്‍.  ഒന്നുമുതൽ എട്ടുവരെ ക്ളാസുകളിലാണ് പഠിപ്പിക്കാൻ ഒരാൾമാത്രമുള്ളത്. കോൺഗ്രസ് എംഎല്‍എമാർ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി ആയിട്ടാണ് സർക്കാർ ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യവസായ നഗരമായ സൂറത്തിൽ 43 പ്രൈമറി സ്കൂളുകളും കച്ചിൽ 100 സ്കൂളുകളും ഓരോ അധ്യാപകരെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്. 23:1 ആണ് ആവശ്യമായ വിദ്യാർഥി - അധ്യാപക അനുപാതം.  33,348 സർക്കാർ പ്രൈമറി സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in