കണ്ണൂര്‍ തൊടിക്കളത്ത് 7 സിപിഐ പ്രവർത്തകർ കോണ്‍ഗ്രസില്‍ ചേർന്നു; കൂടുതല്‍ പേർ വരുമെന്ന് അംഗത്വം സ്വീകരിച്ചവർ
Jaihind TV News Report
Jaihind TV Web Desk
June 28, 2023
1 min read
•
Updated: June 03, 2026
കണ്ണൂർ തൊടിക്കളത്തു നിന്നുള്ള 7 സിപിഐ പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. കണ്ണൂർ ഡിസിസിയിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി പ്രവർത്തകരെ ഷാൾ അണിയിച്ചു സ്വീകരിച്ചു. സിപിഐയുടെ ശക്തികേന്ദ്രമായ ചിറ്റാരിക്കൽ ഭാഗത്തുനിന്നും തങ്ങളെ പിന്തുടർന്ന് നിരവധി പേർ പാർട്ടി വിടുമെന്ന് അംഗത്വം സ്വീകരിച്ച പ്രവർത്തകർ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10