Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാജ്യത്ത് 24 മണിക്കൂറിനിടെ 43,393 പുതിയ കൊവിഡ് കേസുകള്‍; 911 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 43,393 പുതിയ കൊവിഡ് കേസുകള്‍; 911 മരണം
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,393 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. 911 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 44,459 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 3,07,52,950 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 2,98,88,284 പേർ രോഗമുക്തി നേടി. നിലവിൽ 4,58,727 സജീവ രോഗികളാണ് രാജ്യത്തുളളത്. രാജ്യത്തെ ഇതുവരെയുള്ള ആകെ മരണം 4,05,939 ആയി. രാജ്യത്ത് ഇതുവരെ 36,89,91,222 ഡോസ് കോവിഡ് വാക്സിനാണ്  വിതരണം ചെയ്തത്.

Related articles

See all
Popular News

വിവോ എക്സ് ഫോൾഡ് 6 ഉടൻ ഇന്ത്യയിലെത്തും; വിലയും സവിശേഷതകളും ചോർന്നു

Popular News

ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ നിയമവിരുദ്ധമെങ്കിൽ റദ്ദാക്കും: കമ്മീഷനും കേന്ദ്രത...

Popular News

'കുറ്റവാളികളുടെ മനസ്സിൽ ഭയം വേണം' ഡൽഹിയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതിയുടെ കർശന...

Popular News

ഇന്ത്യയ്ക്ക് തിരിച്ചടി; ഹാർദിക് പാണ്ഡ്യയുടെയും ഹർഷിത് റാണയുടെയും തിരിച്ചുവരവ് വൈകും

Save your stories

Sign in