Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 കൊവിഡ് രോഗികള്‍; 533 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 കൊവിഡ് രോഗികള്‍; 533 മരണം
  ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 42,982 പുതിയ കൊവിഡ് രോഗികള്‍. നിലവിൽ 4,11,076 പേരാണ് രോഗബാധിതരായുള്ളത്. 41,726 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. കഴിഞ്ഞ ഒറ്റദിവസം 533 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,18,12,114 ആയി. 3,09,74,748 ആണ് രോഗമുക്തരായവരുടെ ആകെ എണ്ണം. ആകെ മരണസംഖ്യ 4,26,290 ആയി ഉയർന്നു. ഓഗസ്റ്റ് 4 വരെ 47,48,93,363 സാമ്പിളുകൾ ടെസ്റ്റ് ചെയ്തതായി ഐസിഎംആർ അറിയിച്ചു. ബുധനാഴ്ച 16,64,030 സാമ്പിളുകളാണ് പരിശോധിച്ചത്. 48,93,42,295 പേർക്ക് വാക്സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related articles

See all
Popular News

എസ്‌ഐആർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ; ഹർജിക്ക് തൊട്ടുമുമ്പ് 'സത്യം ശിവം സുന്ദരം' പോസ്റ്റുമാ...

Popular News

100 കോടിയുടെ അഴിമതി കേസ്; ഡിഎംകെ നേതാവും മുൻ തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയുമായ അൻബിൽ മഹേ...

Popular News

'വോട്ട് മോഷ്ടിക്കാൻ മാത്രമാണ് സർക്കാരിന് അറിയുന്നത്': മഹാറാലിയില്‍ അണിനിരക്കണമെന്ന് ആഹ്വാന...

Popular News

സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു: കേന്ദ്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്

Save your stories

Sign in