Logo
CHANGE MODE
Fri, Jun 05, 2026 • 09:31 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

പുന്നോലില്‍ ഹരിദാസ് കൊലപാതകം; 7 പേർ കൂടി അറസ്റ്റില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 01, 2022
1 min read Updated: June 05, 2026
Share:

പുന്നോലില്‍ ഹരിദാസ് കൊലപാതകം; 7 പേർ കൂടി അറസ്റ്റില്‍
  കണ്ണൂർ :  ന്യൂമാഹി പുന്നോലിലെ സിപിഎം പ്രവർത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ 7 പേർ കൂടി അറസ്റ്റില്‍. കൊലയാളി സംഘത്തിലെ 3 പേർ ഉൾപ്പടെയാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. പുന്നോൽ സ്വദേശികളായ ദിനേശൻ, പ്രജൂട്ടി, മൾട്ടി പ്രതീഷ് എന്നിവരാണ് അറസ്റ്റിലായ കൊലയാളി സംഘത്തിലുള്ളവർ.  സിപിഎം പ്രവർത്തകൻ കണ്ണിപൊയിൽ ബാബു വധക്കേസിലും പ്രതിയാണ് അറസ്റ്റിലായ പ്രതീഷ്. സി.കെ അർജുൻ, കെ അഭിമന്യു, സി.കെ അശ്വന്ത്, ദീപക് സദാനന്ദൻ എന്നിവർക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.  ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ആറംഗ സംഘമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത്. ബിജെപി കൗണ്‍സിലർ ലിജേഷും കൊലയാളി സംഘത്തിലുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ലിജേഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലിജേഷിന് പുറമെ അറസ്റ്റിലായ അമല്‍ മനോഹരന്‍, കെ.വി വിമിന്‍, എം സുനേഷ് എന്നിവരും സജീവ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10