Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോവിഡ് 19 ദേശീയ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കും

കോവിഡ് 19 ദേശീയ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കും
ന്യൂഡൽഹി: കോവിഡ് 19നെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സഹായധനം നൽകും. രാജ്യത്ത് ഇതുവരെ 83 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇവരിൽ പതിനേഴ് പേർ വിദേശികളാണ്. അതേസമയം കോവിഡ് ബാധയെത്തുടർന്ന് രാജ്യത്ത് ഇതുവരെ രണ്ട് പേരാണ് മരണപ്പെട്ടത്. കൽബുർഗി സ്വദേശിയായ 76കാരനാണ് ആദ്യം മരണപ്പെട്ടത്. ഡൽഹി ജനക്പുരി സ്വദേശിനിയായ 69കാരിയുടേതായിരുന്നു രണ്ടാമത്തെ മരണം. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.

Related articles

See all
Popular News

എഫ്.സി.ആർ.എ ഭേദഗതി ബിൽ: തിടുക്കത്തിലുള്ള നീക്കത്തിനെതിരെ ലോക്‌സഭാ സ്പീക്കർക്ക് കെ.സി. വേണു...

Popular News

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രതിഷേധം കടുപ്പിക്കാന...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Save your stories

Sign in