Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോവിഡ് ജാഗ്രത നിലനിൽക്കുമ്പോഴും മദ്യവിൽപ്പനശാലകളിൽ നീണ്ട നിര തുടരുന്നു; നടപടി എടുക്കാതെ സർക്കാർ

കോവിഡ് ജാഗ്രത നിലനിൽക്കുമ്പോഴും മദ്യവിൽപ്പനശാലകളിൽ നീണ്ട നിര തുടരുന്നു; നടപടി എടുക്കാതെ സർക്കാർ
തിരുവനന്തപുരം: കോവിഡ് വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കുയും രോഗവ്യാപനം തടയാന്‍ പഴുതടച്ചുള്ള നടപടികള്‍ അനിവാര്യമാണെന്ന്  വ്യക്തമാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ വിദേശമദ്യഷോപ്പുകളിലെ നീണ്ട നിര തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാകുന്നു. ഷോപ്പിംഗ് മാളുകളിലും ബീച്ചുകളിലുമടക്കം ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം വിദേശമദ്യഷോപ്പുകള്‍ക്ക് മാത്രം ബാധകമല്ല. ഇത് തൊഴിലാളികള്‍ക്കും സമൂഹത്തിനും ഒരു പോലെ ഭീഷണിയാണെന്ന് ബിവറേജസ് തൊഴിലാളികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.   https://www.youtube.com/watch?v=J2dh671-Eko  

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

സൗദിയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Save your stories

Sign in