മഴക്കെടുതി : സര്‍ക്കാരിന്‍റെ ഏകോപനം പാളുന്നുവെന്ന് മുല്ലപ്പള്ളി

Jaihind News Bureau
Sunday, August 11, 2019

സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിലും രക്ഷാപ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന്‍റെ ഏകോപനം പാളുന്നുവെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രത്തില്‍ നിന്ന് സഹായമൊന്നും കിട്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.