കർണാടകയിലെ വിശ്വാസ വോട്ടെടുപ്പിൽ ബി.എസ്.പി എം.എൽ.എ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യും

Jaihind News Bureau
Monday, July 22, 2019

കർണാടകയിലെ വിശ്വാസ വോട്ടെടുപ്പിൽ എച്ച്.ഡി കുമാരസ്വാമി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ ബി.എസ്.പി എം.എൽ.എ യോട് നിർദ്ദേശിച്ചതായി ബി എസ് പി നേതാവ് മായാവതി. ട്വിറ്ററിലൂടെ ആണ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം മായാവതി നടത്തിയത്.