രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി

Jaihind News Bureau
Friday, January 24, 2020

തിരുവനന്തപുരം ഡി.സി.സിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ  നേതൃത്വ പരിശീലന ക്യാമ്പിന് ഇന്ന് തുടക്കമായി.  2 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി എന്നിവർ ക്യാമ്പിൽ പങ്കെടുക്കും.

https://www.facebook.com/JaihindNewsChannel/videos/172301440785577/