ഇടത് സർക്കാരിന്‍റെ കീഴിൽ സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിൽ വൻ വർദ്ധനയെന്ന് സമ്മതിച്ച് സർക്കാർ; സംസ്ഥാനത്ത് 565 ബാറുകളും 365 ബിയർ-വൈൻ പാർലറുകളും ഉണ്ടെന്ന് എക്‌സൈസ് മന്ത്രി നിയമസഭയിൽ

Jaihind News Bureau
Wednesday, October 30, 2019

ഇടത് സർക്കാരിന്‍റെ കീഴിൽ സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിൽ വൻ വർദ്ധനയെന്ന് നിയമസഭയിൽ സമ്മതിച്ച് സർക്കാർ. സംസ്ഥാനത്ത് 565 ബാറുകളും 365 ബിയർ-വൈൻ പാർലറുകളും ഉണ്ടെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ സഭയെ അറിയിച്ചു. യുഡിഎഫിന്‍റെ കാലത്ത് ഉണ്ടായിരുന്നത് 29 ബാറുകൾ മാത്രം.