പന്തീരാങ്കാവ് യുഎപിഎ കേസ് സംസ്ഥാന സർക്കാർ അന്വേഷിക്കുന്നത് പരിഗണിക്കും; അമിത് ഷാ യ്ക്ക് കത്ത് അയക്കും; നടപടി പ്രതിപക്ഷത്തിന്‍റെ ആവശ്യം പരിഗണിച്ച്

Jaihind News Bureau
Wednesday, February 5, 2020

പന്തീരാങ്കാവ് യുഎപിഎ കേസ് സംസ്ഥാന സർക്കാർ അന്വേഷിക്കുന്നത് പരിഗണിക്കും. കേസ് എൻഐഎയിൽ നിന്നും തിരികെ ഏറ്റെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് നടപടി.