പന്ത്രണ്ടോളം തൊഴിൽ മേഖലകളിൽ നിർബന്ധിത സൗദിവൽക്കരണം; ഒട്ടേറെ മലയാളികൾക്ക് തൊഴിൽ നഷ്ടമാകും

Jaihind Webdesk
Friday, September 7, 2018

സൗദിയിൽ പന്ത്രണ്ടോളം തൊഴിൽ മേഖലകളിൽ സ്വദേശി വൽക്കരണം നിർബന്ധിതമാക്കിയതോടെ ഒട്ടേറെ മലയാളികൾക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ട്. പ്രതിദിനം ശരാശരി 2500 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു