പ്രളയത്തില്‍ രക്ഷകരായ ഫയർ ആന്‍റ് റസ്‌ക്യു സേനാംഗങ്ങളെ കൊച്ചിയിൽ ആദരിച്ചു

Saturday, September 8, 2018

മഹാ പ്രളയത്തിൽ മികച്ച സേവനം കാഴ്ച്ചവെച്ച ഫയർ ആന്‍റ് റസ്‌ക്യു സേനാംഗങ്ങളെ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫയർ ആന്‍റ് റസ്‌ക്യു എറണാകുളം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. സംസ്ഥാന ഫയർ ഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.

https://youtu.be/-O88rbcq7aU