പി.കെ ശശി വിവാദം ഭയന്ന് DYFI പാലക്കാട് ജില്ലാസമ്മേളനം വീണ്ടും മാറ്റി

Jaihind Webdesk
Sunday, September 30, 2018

പി.കെ ശശി വിഷയം ഭയന്ന് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാസമ്മേളനം വീണ്ടും മാറ്റി. ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നൽകിയ ലൈഗീകാരോപണ പരാതി ഒത്തുതീർപ്പാക്കാൻ ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വം ശ്രമിച്ചെന്ന വാർത്തകൾ പുറത്ത് വരുന്നതിനിടെയാണ് ജില്ലാസമ്മേളനം മാറ്റി വച്ച് നേതൃത്വം തടിയൂരിയത്.